1989, 2013 വർഷങ്ങളിലെ KFRI റിപ്പോർട്ടുകൾ, നിലവിലെ വനഭൂപടങ്ങൾ, റോഡ് രജിസ്റ്ററുകൾ, വില്ലേജ് രേഖകൾ, BTR, റീസർവേ രേഖകൾ എന്നിവ പരിശോധിക്കുക. തർക്കമുള്ള ഭാഗങ്ങളും പ്രവേശന നിയന്ത്രണങ്ങളും കൃത്യമായി രേഖപ്പെടുത്തുക.
ജനങ്ങളോടൊപ്പം ആസൂത്രണം
ഇത് സമിതിയുടെ നിർദേശമാണ്. നടപ്പാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളും ബാധിക്കപ്പെടുന്ന സമൂഹങ്ങളും ചേർന്ന് ആവശ്യങ്ങൾ, രേഖകൾ, സാധ്യതകൾ, സംരക്ഷണ നടപടികൾ എന്നിവ പരിശോധിക്കണം.
